ജില്ലാ മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം 




2023 മാർച്ചിൽ എസ്എസ്എൽസി/ ടിഎച്ച്എസ്എസ്എൽസി സംസ്ഥാന സിലബസിൽ പഠിച്ച് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടി വിജയിച്ച എച്ച്.എസ്.സി/ ഐടിഐ/ വിഎച്ച്എസ്ഇ/ പോളിടെക്നിക് കോഴ്സുകളിൽ 2023- 24 ൽ ഒന്നാം വർഷം പഠിച്ച വിദ്യാർഥികളിൽ നിന്നും ജില്ല മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

www.dcescholarship.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കണം.

 അവസാന തീയതി ജൂലൈ 15. വിവരങ്ങൾക്ക്: 9447096580, 9447069005.


For details CLICK HERE